reading-day
ഇന്ന് വായനദിനമാണ്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍.പണിക്കരുടെ ചരമദിനം. പുതിയ തലമുറയിലെ വായനക്കാര്‍ക്കായി നിര്‍േദശിക്കുന്ന പുസ്തകം ഏതാണെന്നു നോക്കാം.