save-kuttanad-thottapalli
പമ്പാനദിയിലെയും അച്ചൻകോവിലാറ്റിലൂടെയും ഒഴുകിയെത്തുന്ന പ്രളയജലം ലീഡിങ്ങ് ചാനലിലൂടെ  തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് കടലിലേക്കെത്തുന്നത്. തോട്ടപ്പള്ളിയിലൂടെ കടലിലേക്ക് നീരൊഴുക്ക് സുഗമമാക്കാൻ മണൽ നീക്കി പൊഴിമുഖം തുറന്നെങ്കിലും വലിയ അളവിൽ ജലം കടലില്ലിക്കൊഴുകാത്തത് വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് കാരണമാകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് റോയി കൊട്ടാരച്ചിറയുടെ റിപ്പോർട്ട്.