ഇടുക്കിയിൽ മഴയ്ക്ക് ശമനം. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി കല്ലാര്‍കൂട്ടി ഡാം തുറന്നു. നെടുങ്കണ്ടം രാജാക്കാട് റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടതോടെ എംഎല്‍എ എം.എം.മണിയുടെ വാഹനമുൾപ്പെടെ റോഡിൽ കുടുങ്ങി.