mla-speaking
ഭരണത്തുടര്‍ച്ച എന്ന ചരിത്രമെഴുതി നില്‍ക്കുകയാണ് കേരള രാഷ്ട്രീയം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അല്‍പം വൈകും. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്കും കടക്കാനിരിക്കുന്നേയുള്ളു ഇടതുമുന്നണി. പുതുതായി ചേരാനിരിക്കുന്ന നിയമസഭാ ഹാളിലേക്ക് ഒന്നുനോക്കുമ്പോള്‍ത്തന്നെ കാണാം യുവത്വത്തിന്റെ തിളക്കം. നവാഗതരുടെ പട്ടിക കാണാം. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളെയും പതിനഞ്ചാം നിയമസഭയില്‍ കാണും കേരളം. ഇന്നും നാളെയുമായി ആ നവാഗതരിലേക്ക് നോക്കുകയാണ് നമ്മള്‍. അവരെ കേള്‍ക്കുകയാണ് നമ്മള്‍. കാണാം നവാഗതർ സ്പീക്കിങ്ങ്.