ആഴക്കടൽ മത്സ്യബന്ധനക്കരാറുൾപ്പടെയുള്ള വിവാദത്തിലൂടെ പ്രചാരണത്തിൽ നിറഞ്ഞു നിന്ന കുണ്ടറ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. മണ്ഡലത്തിലെ ജനങ്ങൾ നൽകിയ പിന്തുണയും തിരഞ്ഞെടുപ്പിന് ശേഷം കിട്ടിയ ഫീഡ് ബാക്കും തന്റെ ആത്മവിശ്വാസം 

വർധിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാലും ജയവും ഭൂരിപക്ഷവും മാറിയും തിരിഞ്ഞും വരുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു