ഏറ്റവും മികച്ച ഭരണമാണ് പോയ 5 വര്‍ഷങ്ങളിലുണ്ടായത്. ഇതുവരെ കിട്ടിയതിൽ വച്ചേറ്റവും ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എ വിജയരാഘവൻ. വെറുതെ പറയുന്നതല്ല, അടിസ്ഥാനമായ രാഷട്രീയ ഘടകങ്ങളുടെ പിൻബലത്തോടെയാണ് പറയുന്നതെന്നും വിജയരാഘവൻ പറഞ്ഞു.