tj-vinod
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച  ഭൂരിപക്ഷത്തെതിനേക്കാൾ വലിയ വർധന ഇത്തവണ എറണാകുളം മണ്ഡലത്തിൽ ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മികച്ച പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ടി ജെ വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു.