കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം കൊണ്ട് സംസ്ഥാനത്ത് ഇതിനോടകം ശ്രദ്ധ നേടിയ അരിത ബാബുവിന്‍റെ പോരാട്ടം എതിർ സ്ഥാനാർത്ഥികളോടു മാത്രമല്ല, ജീവിത പ്രാരാബ്ധങ്ങളോടുമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സ്ഥാനാർത്ഥിയായ അരിത പ്രചാരണത്തിനിറങ്ങും മുൻപ്  എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കാം