laly
സീറ്റ് നിഷേധിച്ചതിനാല്‍ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ നടപടിയില്‍ അമര്‍ഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്. ലതികയുടെ വൈകാരിക പ്രകടനത്തോട് യോജിക്കാനാകുന്നില്ല.  ലതികയ്ക്കും ഭര്‍ത്താവ് സുഭാഷിനും പാര്‍ട്ടി അവസരങ്ങള്‍  നല്‍കിയിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് കൊച്ചിയില്‍ പറഞ്ഞു.