Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Kerala
Latest
ബിജെപിയിലേക്ക് എത്തിയ വഴികള്‍; കാരണങ്ങള്‍; മെട്രോമാന് സംസാരിക്കുന്നു
സ്വന്തം ലേഖകൻ
kerala
Published on Feb 20, 2021, 10:28 PM IST
Share
കേരള രാഷ്ട്രീയത്തിലെ അതിനിർണായകമായ ഒരു തീരുമാനമാണ് ഇ ശ്രീധരൻറെ രാഷ്ട്രീയ രംഗപ്രവേശം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദേഹം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.ബിജെപിയിലേക്ക് എത്തിപ്പെട്ട വഴികളും, അതിൻറെ കാരണങ്ങളും നിലപാടുകളും പങ്കുവെക്കുന്നു ഇ ശ്രീധരൻ.