വികസ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പാലാ മണ്ഡലത്തിൽ മാർച്ച് മൂന്ന് മുതൽ വികസന വിളംബര ജാഥയ്ക്കൊരുങ്ങി മാണി സി കാപ്പൻ എംഎൽഎ. ജോസ് കെ മാണിയുടെ പദയാത്ര തനിക്ക് ഗുണം ചെയ്യുമെന്ന് കാപ്പൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പുതിയ പാർട്ടി ഈ മാസം യാഥാർത്ഥ്യമാക്കുമെന്നും കാപ്പൻ മനോരമ ന്യൂസിനോട്.