അഞ്ചു വർഷം മുൻപ് അപ്രതീക്ഷിതമായി പെരുമ്പാവൂരിന്റെ എം.എൽ.എ ആയതാണ് എൽദോസ് കുന്നപ്പള്ളി. ചെയ്യുന്ന കാര്യങ്ങളിലെല്ലാം പരമാവധി വ്യത്യസ്തത പുലർത്തുന്ന എം.എൽ.എ വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കാൻ തയ്യാറെടുക്കുന്നു. ഇനിയും ഏറെ പെരുമ്പാവൂരിനായി ചെയ്യാനുണ്ടെന്ന് എം.എൽ.എ പറയുന്നു.