Specials-HD-Thumb-Panchayath-Vazhi-Kachani
തിരുവനന്തപുരം കോര്‍പറേഷന്റെ കിഴക്കന്‍ അതിര് അവസാനിക്കുന്നത് കാച്ചാണിയെന്ന മൂന്നുംകൂടിയ കവലയിലാണ്. ഇതേകവല തന്നെയാണ് അരുവിക്കര, കരകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയും. കാച്ചാണിയുടെ കൗതുകം ഇതൊന്നുമല്ല. കാണാം  പഞ്ചായത്തുവഴിയില്‍.