jayan-death
1980 നവംബർ 16നാണു ജയൻ കോളിളക്കമെന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ  ചെന്നൈയിലെ ഷോളാവരത്തെ എയര്‍ സ്ട്രിപ്പില്‍ വച്ചാണ് ജയന്‍ അപകടത്തില്‍പെടുന്നത്. ജയന്റെ ആ ദിവസത്തെ  കുറിച്ച് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ശരത് ചന്ദ്രന്‍  ഞങ്ങളുടെ ചെന്നൈ പ്രതിനിധി സമീര്‍ പി.മുഹമ്മദുമായി  ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു