കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വൈകുന്നു; വഞ്ചിക്കപ്പെടുന്നത് 104 തൊഴിലാളികള്‍
-
Published on Sep 06, 2020, 08:26 AM IST
കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വൈകുന്നതോടെ വഞ്ചിക്കപ്പെടുന്നത് ഫാക്ടറിയിലെ 104 തൊഴിലാളികള്‍ കൂടിയാണ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പുനഃസ്ഥാപിച്ച അയ്യായിരം രൂപയില്‍ മുണ്ടുമുറുക്കിയാണ് പലരും കഴിഞ്ഞു കൂടുന്നത്.
l7vck2p16n33er6sl532sck3j 30fh9q89p7bh5llb9k8m3e1p3