കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വൈകുന്നതോടെ വഞ്ചിക്കപ്പെടുന്നത് ഫാക്ടറിയിലെ 104 തൊഴിലാളികള്‍ കൂടിയാണ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പുനഃസ്ഥാപിച്ച അയ്യായിരം രൂപയില്‍ മുണ്ടുമുറുക്കിയാണ് പലരും കഴിഞ്ഞു കൂടുന്നത്.