Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Kerala
Latest
ഇക്കുറിയില്ല അത്തച്ചമയം; പതാക ഉയർത്തലിൽ മാത്രമൊതുങ്ങി ആഘോഷം
സ്വന്തം ലേഖകൻ
kerala
Published on Aug 22, 2020, 12:07 PM IST
Share
ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇത്തവണ ഇല്ല. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അത്ത പതാക ഉയർത്തൽ ചടങ്ങ് മാത്രമാണ് ഈ വർഷമുള്ളത്. ഒൻപത് മണിക്ക് എം.സ്വരാജ് എം എൽ എ അത്ത പതാക ഉയർത്തും.