ഭക്തരില്ലാതെ ശബരിമലയിൽ നിറപുത്തരി പൂജ. മഴ നിറഞ്ഞ പശ്ചാത്തലത്തിലായിരുന്ന പൂജ. കോവിഡ് വ്യാപന സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മേൽശാന്തി സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പൂജ. ക്ഷേത്രജ‌ീവനക്കാരും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്.

കോവിഡ് വ്യാപന സാഹജര്യത്തിൽ ഭക്തർക്ക് ക്ക് ശബരിമലയിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പൂജിച്ച നെൽക്കതിർ ക്ഷേത്ര ജീവനക്കാർക്കും, സുരക്ഷാ ഉദ്യോഗസ്ഥർക്കും നൽകി. പ്രളയത്തെ തുടർന്ന് 2018 ലും നിറപുത്തരി പൂജ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.