ഉത്രയെ മറക്കാറായിട്ടില്ല കേരളത്തിന്. ഒരു മാറ്റത്തിന് ഈ സംഭവമെങ്കിലും കാരണമാവുമോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊക്കെ ചര്‍ച്ചയാവുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ആശങ്കയാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്.