Kottayam-District-Hospital-File

മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത്  എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മരണസംഖ്യ ഉയരുന്നതോടെ കാസർഗോഡ് ഒഴികെ 13 ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകി. ഇന്നലെ മാത്രം 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

എലിപ്പനി പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് കൂടുതലറിയാം‍. പൊതുജനാരോഗ്യം അഡീ.ഡയറക്ടർ ഡോ.കെ ജെ റീന വിശദീകരിക്കുന്നു.