Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Kerala
Latest
വെള്ളം ഇറങ്ങി തുടങ്ങിയതോടെ പാമ്പ് ശല്യവും രൂക്ഷം
സ്വന്തം ലേഖകൻ
kerala
Published on Aug 21, 2018, 04:05 PM IST
Share
വെള്ളം ഇറങ്ങി തുടങ്ങിയതോടെ പാമ്പ് ശല്യവും രൂക്ഷമായി. മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ പാമ്പുകള്‍ വീടുകളുടെ അകത്തും റോഡരികളിലും മരത്തിലുമൊക്കെ അഭയം തേടി ഇരിക്കുകയാണ്. ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ നിന്ന് രഘുനാഥ് നാരായണന്റെ റിപ്പോര്‍ട്ട്.