വീഴ്ചകളിൽ പതറാതെ പലഹാര നിർമ്മാണത്തിൽ പയറ്റിതെളിഞ്ഞ ഒരു സംരംഭകയുണ്ട് തൃശൂരിൽ. 45 വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ നിന്ന് വന്ന് തൃശൂരിൽ 6 ബേക്കറി ഔട്ട്ലെറ്റുകളും എഴുപതിലധികം ജോലിക്കാർക്ക് തൊഴിലും നൽകുന്ന ഇളവരശിയുടെ ജീവിതകഥയിലേക്ക്.
ENGLISH SUMMARY:
Kerala entrepreneur Elaverashi, hailing from Tamil Nadu, successfully runs a thriving bakery business in Thrissur. Her journey showcases resilience and entrepreneurial spirit, providing employment for over seventy individuals.