വഴിയും വയറും തമ്മില്‍ ബന്ധമുണ്ടോ. ഉണ്ടെന്ന് വഴിയിലെ കുഴിയില്‍ നിന്ന് കുഴിമന്തിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നും. കുഴിവഴി ജാഥ മലബാറിലെത്തിയപ്പോളാണ് ഈ വിശപ്പ് ചിന്ത ഉണര്‍ന്നത്. വിഡിയോ കാണാം.