viji-citizen-journalist

കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡ്. അതിനിടെ കാഴ്ചയെയും യാത്രയെയും മുടക്കുന്ന മഴയും. ശരണം വിളിക്കുന്നില്ല എന്നെയുള്ളു, അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയിലൂടെയുള്ള യാത്ര അതികഠിനമാണ്. ഈ വഴിയിലൂടെ യാത്രചെയ്യേണ്ടിവരുന്ന എല്ലാവരുടെയും ദുര്‍ഗതി മനോരമ ന്യൂസിലൂടെ പറയുകയാണ് ഒരു അധ്യാപികയും, വിദ്യാര്‍ഥിയായ അവരുടെ മകളും.

ENGLISH SUMMARY:

Teacher talks about misery on Aroor- Thuravur road