വേനൽക്കാലത്തെ വരവേൽക്കുവാൻ സ്വീഡനിലെ ഫാമുകളിൽ കൂസ്ലെപ്പ് സംഘടിപ്പിച്ചു

വൻകിട ചെറുകിട ഫാമുകളിൽ കൂട്ടിലടച്ച പശുക്കളെ കൂട്ടത്തോടെ തുറന്ന് വിടുന്ന ചടങ്ങാണിത് .നഗരങ്ങളിൽ നിന്നും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് മനുഷ്യരാണ് ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പല ഫാമുകളിൽ ഒത്തുകൂടുന്നത്. 

ENGLISH SUMMARY: