പോസ്റ്റുമാന്‍ ഇനി വീട്ടിലെക്ക് വരുമ്പോള്‍ വിഷുക്കൈനീട്ടവും പ്രതീക്ഷിച്ചോളൂ. ഞെട്ടണ്ട, തപാല്‍ വഴിയും കൈനീട്ടം നല്‍കാനുള്ള അവസരം തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തുള്ള ആര്‍ക്കും കേരളത്തിലേക്ക് കൈനീട്ടം അയയ്ക്കാം.
Now we can send vishukaineetam via post from any place in india