കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും സന്ദേശവുമായി കോഴിക്കോട് മിഠായിതെരുവില്‍ സമൂഹ നോമ്പ്തുറ. വ്യാപാരികളും കച്ചവടക്കാരും ഒരേ മനസോടെ ഒത്തുചേര്‍ന്നപ്പോള്‍ 2500 പേര്‍ക്കുള്ള ഇഫ്താര്‍ വിരുന്നാണ് ഒരുങ്ങിയത്.

Kozhikode mittay theruvu nombuthura