Sp-HD-2024-aranmulaMirror
തീക്കനലില്‍ നിന്ന് ആറന്മുളയുടെ പൈതൃകത്തെ വാര്‍ത്തെടുത്ത് പത്തനംതിട്ട മാലക്കര മംഗലത്ത് വീട്ടിലെ സുധാമ്മാളും അമ്മ പൊന്നമ്മാളും. ആറന്മുള കണ്ണാടി പിറക്കുന്ന പെണ്‍കരങ്ങളെ പരിചയപ്പെടാം.