valanthakad

TAGS

കൊച്ചി നഗരത്തിൽ എത്തുന്നവർക്ക് എളുപ്പത്തിൽ  പോകാൻ പറ്റുന്ന ഒരു വിസ്മയ ദ്വീപിനെ പരിചയപ്പെടുത്തിത്തരാം ഇനി. മരട് മുൻസിപ്പാലിറ്റിയിലെ വളന്തകാട്. പറഞ്ഞല്ല, കണ്ടുതന്നെ അറിയണം കാഴ്ചകൾ. അപ്പോ ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ടോളൂ, ബോട്ടിൽ ആണ് നമ്മുടെ യാത്ര.