miss-world

ഡൽഹി കയ്യടക്കി സുന്ദരിക്കൂട്ടം.  ലോക സുന്ദരി പട്ടത്തിന്റെ ആദ്യ റൗണ്ടുകൾക്കായി 120 സുന്ദരിമാരാണ് ഡൽഹിയിലുള്ളത്. മാർച്ച് 9ന് മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലാണ് ഫൈനൽ.

വെറൈറ്റി സ്റ്റൈൽസ്... 120 രാജ്യങ്ങളിൽ നിന്നുള്ള 120 സുന്ദരിമാർ..ഈ പൊട്ടും വേഷവും ഡൽഹിൽ എത്തിയത് കൊണ്ട് ഇന്ത്യൻ വൈബ് പിടിച്ചതാ. അഴകളവ് മാത്രമല്ല അറിവും ബുദ്ധിയുമെല്ലാം മാറ്റുരച്ചാണ്  അവസാന ഘട്ടത്തിലേക്ക് ഇവർ എത്തിയിരിക്കുന്നത്. 28 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരി മത്സരം നടക്കുന്നത്. പ്രാഥമിക റൗണ്ടുകൾ ഡല്‍ഹിയില്‍.  മാർച്ച് 9ന് മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലാണ് ഫൈനൽ . ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നതാണ് ഇത്തവണത്തെ വിഷയം.

Miss World 2024: 120 Contestants Meet In Delhi