ദക്ഷിണേന്ത്യയിലെ ഏറ്റവും സാഹസിക ട്രക്കിങ്ങുകളിലൊന്നായ അഗസ്ത്യാര്‍കൂടയാത്രയ്ക്ക് തുടക്കമായി. രണ്ട് ദിവസംകൊണ്ട് ദുര്‍ഘടപാതകള്‍ പിന്നിട്ട് അഗസ്ത്യാര്‍കൂടം കീഴടക്കാനായാല്‍ മേഘപാളികളികള്‍ക്കും മുകളിലെത്തുന്ന അനുഭവം ഉണ്ടാകുമെന്നതാണ് സാഹസികയാത്രയ്ക്ക് സഞ്ചാരികളെ മോഹിപ്പിക്കുന്നത്.

Agasthyarkoodam trekking begins.