ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്‍ നാളെ ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസം മുന്‍പ് ഐഎസ്ആര്‍ഒ വിക്ഷേപിച്ച ആദിത്യയുടെ യാത്രയെക്കുറിച്ച് അറിയാം.വിഡിയോ കാണാം. 

Aditya L 1 will reach its destination tomorrow