ഇന്നലെ സോഷ്യല്‍ മിഡിയയില്‍ നിറഞ്ഞു നിന്നത് രണ്ടു വിവാദ ബസുകളാണ്. ഒന്ന് നമ്മുടെ നവകേരള സദസിന് മന്ത്രിമാര്‍ക്ക് സഞ്ചാരിക്കാന്‍ നിര്‍മിച്ച പ്രത്യേക ബസും പിന്നെ എംവിഡി ഓടി നടന്നു പിഴയിട്ട റോബിന്‍ ബസും. രണ്ടു ബസുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളും നിറഞ്ഞു. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.