ബെംഗളൂരുവിൽ നിന്ന് കാറിൽ ലോകം ചുറ്റാൻ ഇറങ്ങിയ ഒരു മലയാളിയെ പരിചയപ്പെടാം. ഇന്ത്യൻ നിർമ്മിത കാറിൽ ലോകം ചുറ്റുന്ന ആദ്യ വ്യക്തിയാണ് മുഹമ്മദ് സിനാൻ. 22 രാജ്യങ്ങൾ പിന്നിട്ട് ഇരുപത്തിമൂന്നാമത്തെ രാജ്യമായ സ്വീഡനിലാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ വിനോദസഞ്ചാരം ലോക ജനതയിലേക്ക് എത്തിക്കാൻ കാറിൽ 75 രാജ്യങ്ങൾ ചുറ്റുക എന്നതാണ് ഈ മലയാളിയുടെ ലക്ഷ്യം. ഒപ്പം ഗിന്നസ് വേൾഡ് റെക്കോർഡും.
muhammad sinan the great indian solo trip