69മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളില്‍ നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്ക്കാരം നേടിയ മേപ്പടിയാന്‍ സംവിധാനം ചെയ്ത വിഷ്ണു മോഹന്‍ അതേറ്റുവാങ്ങാന്‍ പോകുന്നത് വിവാഹ സമ്മാനമായി കൂടിയാണ്. വിഷ്ണു മോഹന്‍ ആ സന്തോഷം പങ്കുവയ്ക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Vishnu Mohan on national award
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.