TAGS

ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജെയ്മോന്‍. സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കുമിത്തേ വിഭാഗത്തിലാണ് രാജ്യത്തിന് അഭിമാനമായി ബിബിന്‍റെ മെ‍ഡല്‍ നേട്ടം. വിജയശ്രീലാളിതനായി നാട്ടില്‍ തിരിച്ചെത്തിയ ബിബിന്‍ അടുത്ത അങ്കത്തിനുള്ള പരിശീലനത്തിലാണ്.

Bibin Jaymon from Idukki Nedunkandam wins silver medal in World Karate Championship