താന്‍ പകര്‍ത്തിയ ചിത്രം, ഹോളിവുഡ് സൂപ്പര്‍താരം ലിയനാർഡോ ഡി കാപ്രിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചതിന്റെ ആവേശത്തിലാണ് തൃശൂർ ചെമ്പൂക്കാവ് സ്വദേശി സന്ദീപ് ദാസ്. സന്ദീപ് പകർത്തിയ 'ഗാലക്സി തവള'യുടെ ചിത്രമാണ് ഡികാപ്രിയോ പങ്കു വെച്ചത്. ഉഭയ ജീവികളെ പറ്റിയുള്ള ഗവേഷണങ്ങളിലൂടെ ഏറെ കയ്യടി നേടിയ ഗവേഷകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും കൂടിയാണ് സന്ദീപ് ദാസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Leonardo DiCaprio shares picture of Galaxy frog,clicked by malayali wildlife photographer

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.