TAGS

കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ.  DYFI എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സൗകര്യം ഒരുക്കിയത്. മന്ത്രി വി ശിവന്‍കുട്ടിയാണ് യാത്രയുടെ വിഡിയോ പങ്കുവച്ചത്.  കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയ യാത്ര വളരെയധികം ഇഷ്ടപ്പെട്ടന്ന് അമ്മമാര്‍ പറയുന്നു.