monkey-phone

TAGS

മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുരപ്പുറത്ത് കയറിയ കുരങ്ങന്റെ കയ്യില്‍ നിന്നും ഫോണ്‍ തിരികെ വാങ്ങാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജനക്കൂട്ടം പലതവണ ശ്രമിച്ചിട്ടും കുരങ്ങന്‍ ഫോണ്‍ തിരികെ നല്‍കാന്‍ തയാറായില്ല. ഫോണ്‍ കടിച്ചുപൊട്ടിക്കാനും ശ്രമം നടത്തി. പിന്നാലെ ശീതലപാനീയത്തിന്റെ ഒരു കുപ്പി കണ്ടപ്പോഴാണ് കുരങ്ങന്‍ അയഞ്ഞത്. ശീതളപാനീയം വാങ്ങിയ ശേഷം മാത്രമാണ് മൊബൈല്‍ വിട്ടുെകാടുക്കാന്‍ കുരങ്ങന്‍ തയാറായത്. വിഡിയോ കാണാം.