photography-workshop

മനോരമ ഹൊറൈസണും മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനും(മാസ്കോം) ചേര്‍ന്ന് സെപ്റ്റംബര്‍ രണ്ടിനു കോട്ടയത്ത് ഫൊട്ടോഗ്രാഫി വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പതിന് ആരംഭിക്കും. മാസ്കോമിലെ ഫൊട്ടോഗ്രാഫി ഇന്‍സ്ട്രക്ടര്‍ എസ്.സാലുമോന്‍ ക്ലാസ് നയിക്കും. ഏറ്റവും മികച്ച ചിത്രങ്ങളെടുക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ ക്ലാസില്‍ നിന്നും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://www.manoramahorizon.com/course/digital-still-photography/

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍; 9048991111