ഉല്‍ക്കാ വര്‍ഷത്തിന്‍റെ പേരില്‍ മാധ്യമങ്ങളെയും വെറുതെ വിടാതെ ട്രോള്‍ മഴ! പി.ടി പിരിയഡില്‍ ക്ലാസെടുക്കുന്നത് തെറ്റാണെന്ന ഒറ്റ ഡയലോഗ്; ഇതാണ് തിരഞ്ഞെടുപ്പ് പ്രചരണം എന്ന് സോഷ്യല്‍ മീഡിയ, ഒപ്പം ഒരു പാലത്തിന്‍റെ പോസ്റ്റിട്ട് വൈറലാകുന്നതിനു പകരം എയറിലായവരും. കാണാം വൈറല്‍ കാഴ്ചകള്‍...