bridalmakeoverchandrika-01

കണ്ണൂർ ആലക്കോട്ടെ 52 വയസുകാരി ചന്ദ്രികയുടെ ബ്രൈഡൽ മെയ്ക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ബ്യൂട്ടീഷ്യനായ ജിൻസിയുടെ നാല് മണിക്കൂറിലെ അധ്വാനമാണ് ചന്ദ്രികയെ 25 കാരിയാക്കി മാറ്റിയതിന് പിന്നില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 

Viral bridal makeover, Chandirka