cylinderviralvideo

ലൈക്കും വ്യൂസും കിട്ടാനായി പലതരം വിചിത്ര വിഡിയോകളുമായി പലരും ഇന്റർനെറ്റിലെത്താറുണ്ട്. ഇപ്പോൾ മൂന്ന് സിലിണ്ടർ തലയിൽ വെച്ച് ബാലൻസ് ചെയ്യുന്നൊരാളുടെ വിഡിയോയാണ് വരുന്നത്. രാജസ്ഥാനി നർത്തകനാണ് വൈറൽ വിഡിയോയുമായി എത്തുന്നത്. 

ആൾവാർ സ്വദേശിയായ പ്രവീൺ പ്രജാപത് ആദ്യം ഒരു കുപ്പി തലയിൽ വെക്കുകയും കുപ്പിക്ക് മുകളിലായി മൂന്ന് സീലിണ്ടർ വെക്കുകയുമാണ് ചെയ്യുന്നത്. ഭാരമുള്ള സിലിണ്ടറുകളായിട്ടും കൂളായിട്ടാണ് പ്രവീൺ നിൽക്കുന്നത്.