ഒരു ദശാബ്ദത്തിന് ശേഷം ഒന്നും മിണ്ടാതെ ഒരു ചിത്രം ട്വീറ്റ് ചെയ്തു പോകുമ്പോള്‍ സക്കര്‍ബര്‍ഗിന്‍റെ ആത്മവിശ്വാസം ചില്ലറയല്ല. ട്വിറ്ററിന് ആദ്യമായല്ല എതിരാളിയെങ്കിലും ട്വിറ്റര്‍ ഭയന്നു! ട്വിറ്ററിനെ വെല്ലാന്‍ ആകുമോ ത്രഡ്സിന്?

 

Twitter has its new competitor, Threads