തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആലപ്പുഴയില്‍ പതിനഞ്ചുകാരന്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നമ്മള്‍ കേട്ടത്. ആദ്യമായല്ല ഈ സൂക്ഷ്മാണു മനുഷ്യന്റെ ജീവനെടുക്കുന്നത്. പക്ഷേ കേസുകള്‍ അത്യപൂര്‍വമാണ്. 2022 ഡിസംബറില്‍ തെക്കന്‍ കൊറിയയില്‍ അന്‍പതുകാരന്‍ മരിച്ചത് ബ്രെയിന്‍ ഈറ്റിങ് അമീബ എന്നറിയപ്പെടുന്ന നെഗ്ലേരിയ ഫൗലെറി ബാധിച്ചാണ്. അമേരിക്കയിലെ ഫ്ലോറിഡയിലും അടുത്തിയെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് നെഗ്ലേരിയ ഫൗലെറി? അറിയേണ്ടതെല്ലാം...
What is brain eating amoeba Naegleria Fowleri?