ബസില്‍ യാത്ര ചെയ്യുന്നവരുടെ വിവിധ ഭാവങ്ങള്‍ വച്ചുള്ള  മീം സൈബറിടങ്ങളില്‍ വൈറല്‍. ശ്രീനിവാസനും,ജയറാമും,സലീംകുമാറും മീംമിലെ താരങ്ങളായി വരുന്നുണ്ട്. ബാക്ക് സീറ്റ് കിട്ടിയ ആളുമുതല്‍ ആര്‍ക്കോ വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നവന്‍ വരെ നിറഞ്ഞു നില്‍ക്കുന്നുണ്ട് മീംമില്‍. രസകരമായ കമന്‍റുകളും മീം പോസ്റ്റിന് വരുന്നുണ്ട്.