1959 ല്‍ ഡൽഹിയിലെ രാംലീല മൈതാനത്ത് നിറഞ്ഞ സദസ്സില്‍ ഒരു സര്‍ക്കസ് തിമിര്‍ക്കുന്നു, അന്ന് സര്‍ക്കസ് കാണാനെത്തിയ കാണികളില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു. തൊട്ടുടുത്ത ദിവസം കളികാണാന്‍ എത്തിയത് ലേഡി മൗണ്ട് ബാറ്റണായിരുന്നു. അങ്ങിനെ തുടര്‍ച്ചയായ പ്രദര്‍ശനങ്ങളുമായ വിജയ ഗാഥ തീര്‍ത്ത ആ സര്‍ക്കസിന്‍റെ പേര് ജെമിനി സര്‍ക്കസ്, അതിന്‍റെ ഉടമ തലശ്ശേരി മൂർക്കോത്ത് വേനക്കണ്ടി ശങ്കരൻ എന്ന ജെമിനി ശങ്കരന്‍... മ്പുകളില്‍ നിന്ന് കൂടുവിട്ട് കൂടുമാറുമ്പോഴും സ്വന്തമായി ഒരു സ്വപ്നമായിരുന്നു ശങ്കരന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത് അതായിരുന്നു ജെമിനി സര്‍ക്കസ്...

 

Life Story of Gemini Sankaran