സുബിക്ക് കണ്ണുനിറ‍ഞ്ഞ് വിട നല്‍കി സോഷ്യല്‍ ലോകം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റിയാല്‍ മാത്രം പോരാ, 24 മണിക്കൂറും തുറന്നിടണമെന്ന് ഒരു കൂട്ടര്‍. ഒപ്പം ഇന്നൊരു ഇന്‍സ്റ്റഗ്രാം താരത്തെയും പരിചയപ്പെടാം.