mango-tree
മുഖ്യമന്ത്രി പിണറായി വിജയനെ മോഹിപ്പിച്ച ഏജീസ് ഓഫീലെ മാവിന്‍റെ പുതിയ തലമുറ  സെക്രട്ടറിയേറ്റിയേറ്റിലേക്ക് കുടിയേറുന്നു. ഏജീസ് ഓഫീസിലെ  നൂറിലേറെ വര്‍ഷം പഴക്കമുള്ള മുത്തശ്ശി മാവിന്‍റ തൈ മുഖ്യമന്ത്രി തന്നെ സെക്രട്ടറിയേറ്റില്‍ നട്ടു.  മാവിന് അഗാം എന്നാണ് പേരിട്ടിരിക്കുന്നത്.