Thumb-video
കാലങ്ങളായി കടലേറ്റ ഭീഷണി ദുരന്തം വിതക്കുന്ന ചെല്ലാനം തീരദേശം ഇത്തവണ ശാന്തമാണ്. ചെല്ലാനത്ത് കടലേറ്റ ഭീഷണി രൂക്ഷമായിരുന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടില്ല. ടെട്രാപോഡ് പദ്ധതി ഉള്‍പ്പെടെ  344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തില്‍ വരുത്തിയിരിക്കുന്നത് മാറ്റങ്ങളാണ്.